ad

Ticker

6/recent/ticker-posts

പൊൻകുന്ന൦ തൂങ്ങൻപറമ്പിൽ ടി.ടി.തോമസിന്റെ ഭാര്യ  ലീലാമ്മ തോമസ്  അന്തരിച്ചു ; സംസ്ക്കാരം ഞായറാഴ്ച.

പൊൻകുന്ന൦ : തൂങ്ങൻപറമ്പിൽ ടി.ടി.തോമസിന്റെ ഭാര്യ  ലീലാമ്മ തോമസ്  (72) അന്തരിച്ചു.ഗുഡ് സമരിറ്റൻ ഹോസ്പിറ്റൽ ഫിനാൻസ് ഓഫിസർ ആയിരുന്നു. 

മൃതദേഹം ജനുവരി 25 ന് ഞായറാഴ്ച രാവിലെ 9ന് ഭവനത്തിൽ കൊണ്ട് വരുന്നതും തുടർന്ന്  ശുശ്രൂഷകള്‍ക്ക് ശേഷം സംസ്ക്കാരം   2.30ന് പൊൻകുന്ന൦  ഹോളി ഫാമിലി സീറോ മലബാർ ഫാറോനാ പള്ളി സെമിത്തേരിയില്‍.പരേത മല്ലപ്പള്ളി നെല്ലിമൂട് കിഴക്കയിൽ കുടുംബാംഗവും പൊതു പ്രവർത്തകൻ ഡോ ജോൺസൺ വി.ഇടിക്കുളയുടെ മാതൃ സഹോദരി  അന്നമ്മ  ഏബ്രഹാമിന്റെ മകളുമാണ്.

 മക്കൾ:സുബിൻ ,സൗമ്യ (മാൾട്ട),കോലഞ്ചേരി പാറേക്കാട്ടില്‍ ജെനു ജേക്കബ്.



ആദരാഞ്ജലികൾ....

✒️ സുധീർ കൈതവന 

Post a Comment

0 Comments