ശ്രീകാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ നിറ പുത്തിരി ആഘോഷവും ഭക്തിനിർഭരമായി നടന്നു. ക്ഷേത്രം തന്ത്രി അണ്ടലാടി ഉണ്ണിനമ്പൂതിരിപ്പാട്, മേൽശാന്തി പി. പി. ഹരിദാസൻ എംപ്രാന്തി, ശ്രീകുമാരൻ എംപ്രാന്തി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എസ്. രമജൻ, മാനേജർ കെ. ഉണ്ണികൃഷ്ണൻ, ടെമ്പിൾ സൂപ്രണ്ട് പി. പി. മീര, ക്ഷേത്രം ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

0 Comments