ad

Ticker

6/recent/ticker-posts

രാജ്യത്തെ കൊള്ളയടിക്കുക ലക്ഷ്യം, പരിസ്ഥിതി വിജ്ഞാപന കരടിനെതിരെ രാഹുൽ ഗാന്ധി


പരിസ്ഥിതി ആഘാത പഠന വ്യവസ്ഥ ലഘൂകരിക്കാനുള്ള കരടുവിജ്ഞാപനം പിന്‍വലിക്കണമെന്ന് രാഹുല്‍ ഗാന്ധി. പരിസ്ഥിതി നശീകരണവും രാജ്യത്തെ കൊള്ളയടിക്കുന്നതും അവസാനിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. രാജ്യത്തെ കൊള്ളയടിക്കുക എന്നതാണ് കരടുവിജ്ഞാപനം കൊണ്ട് ലക്ഷ്യമിടുന്നതെന്നു വ്യക്തമാണെന്നും ട്വീറ്റിൽ രാഹുൽ ആരോപിച്ചു.

Post a Comment

0 Comments