കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, ദാരിദ്ര്യ ലഘൂകരണം , അടിസ്ഥാന സൗകര്യ വികസനം, ഭവനനിർമ്മാണം എന്നീ മേഖലകൾക്ക് മുൻഗണന നൽകി ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിൻ്റെ 2026-27വർഷത്തെ ബഡ്ജറ്റ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ടി. മൊയ്തു അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. റജുല അദ്ധ്യക്ഷത വഹിച്ചു. പട്ടികജാതി വികസനം, വനിതാ ശാക്തീകരണം, അങ്കണവാടി കുട്ടികളുടെ പോഷകാഹാരവിതരണം, ഭിന്നശേഷി �
0 Comments