പൂവ്വൻചിന പ്രദേശത്തെ ഏറ്റവും മുതിർന്നവരെ സദ്ഭാവന ദിനമായ ആഗസ്റ്റ് 20ന് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
തുറക്കൽ കൂട്ടപ്പ വൈദ്യാർ, കാലൊടി ഉസ്സൻ സാഹിബ്, കുന്നത്തൊടി പാത്തുമ്മു മരക്കാർ എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്.
ആൾ കേരള പെയിന്റിംഗ് തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് അബ്ദു രണ്ടത്താണി, കോൺഗ്രസ് നേതാക്കളായ അബ്ദുറഹിമാൻ സി.പി., റായിൻ കുട്ടി കെ., സിദ്ധീഖ് കോട്ടയിൽ, മുഹമ്മദ് അലി സി.കെ., മെയ്തുട്ടി വരിക്കോട്ടിൽ, ഇബ്രാഹിം ഒ.പി., അബ്ദുറഹിമാൻ സി.പി., മുഹമ്മദ് അലി കെ. തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.

0 Comments