നിരണം: വിജ്ഞാൻ വികാസ് ഗ്രന്ഥാലയത്തിന്റെ സുവർണ്ണ ജൂബിലിയുടെ ഭാഗമായി വനിതാ ദിനാചരണവും വനിതാ സംഗമവും നടത്തി. മുൻ പഞ്ചായത്ത് പ്രസിഡൻറ് ആലീസ് ജോർജ്ജ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോളി ഈപ്പൻ ഉദ്ഘാടനം നിർവഹിച്ചു.
14-ാം വാർഡ് മെമ്പർ അജോയ് കെ വർഗീസ്, ഗ്രന്ഥാലയ പ്രസിഡന്റ് ജോസ് നാലാംവേലിൽ, സ്വപ്ന ദാസ്, സൂസൻ ചാക്കോ, സൈമൺ മാത്യു, ബെറ്റി ജോൺ,പ്രിൻസി ദാനിയേൽ തുടങ്ങിയവർ പങ്കെടുത്തു.
തൊഴിലിടത്തിലെ സ്ത്രീകൾ എന്ന വിഷയത്തെ അസ്പദമാക്കി സ്വപ്ന ദാസ് ക്ലസ് എടുത്തു.

0 Comments