ad

Ticker

6/recent/ticker-posts

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരം ജയിച്ച് ടീം ഇന്ത്യ.

 


ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരം ജയിച്ച് ടീം ഇന്ത്യ. മൂന്നാം ഏകദിനത്തില്‍ 13 റണ്‍സിനാണ് കോലിപ്പടയുടെ വിജയം. ഇന്ത്യ മുന്നോട്ടുവെച്ച 303 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന് 49.3 ഓവറില്‍ 289 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. എന്നാല്‍ ഏകദിന പരമ്പര 2-1ന് ഓസീസിന് അനുകൂലമായി അവസാനിച്ചു. ഇന്ത്യക്കായി അരങ്ങേറ്റ മത്സരം കളിച്ച പേസര്‍ ടി. നടരാജന്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി.

Post a Comment

0 Comments