വയനാട് മടക്കി മലക്കടുത്ത് പുളിയ ർ മ ല യിൽ ബൈക്കും ജീപ്പും കൂട്ടി ഇടിച്ച് ബൈക്കിന് തീപിടിച്ചു.കമ്പളക്കാട് നിന്നും കൽപറ്റയിലേക്ക് പോയ പൾസർ ബൈക്കും കൽപ്പറ്റഭാഗത്ത് നിന്നും വരികയായിരുന്ന K SEB യുടെ ജീപ്പും കൂട്ടിയിടിച്ചാണ്ബൈക്കിനു തീ പിടിച്ചത് ഇന്ന് രാവിലെ 10.30 യോടെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ ബൈക്കിൻ്റെ പെട്രോൾ ടാങ്ക് തകർന്നു ഇൻഡനം ചോർതാണ് തീ പിടിത്തത്തിന് കാരണം.മ സംഭവ സമയം അത് വഴി വന്ന മറ്റ് വാഹനങ്ങളിലെ യാത്രക്കാരും, ഫയർ ഫോഴ്സും ചേർന്നു തീ അണച്ചതിനാൽ ൽ വൻ ദുരന്തം ഒഴിവായി. യാത്രക്കാർക്ക് നിസ്സാര പരിക്കുമായ് ക്ഷപെട്ടു.
മഹറൂഫ് PN
മലയാളം ടെലിവിഷൻ
വയനാട്


0 Comments