2021-22 വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷകൾ ഓൺലൈൻ ആയി അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടിയതായി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഇതോടൊപ്പം സ്വാശ്രയ പോളിടെക്‌നിക് മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള അപേക്ഷ തീയതിയും നീട്ടിയിട്ടുണ്ട്.
പോളിടെക്‌നിക് അഡ്മിഷൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ *www.polyadmission.org* എന്ന വെബ്സൈറ്റിലൂടെ ആണ് അപേക്ഷിക്കേണ്ടത്. ഇത്തവണ മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ മാനേജ്മെന്റ് സീറ്റുകളിൽ അഡ്മിഷൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ polyadmission.org എന്ന സൈറ്റിലൂടെ തന്നെ ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
ADMISSION HELPDESK CONTACT:
9207811115
8606300203


0 Comments