ad

Ticker

6/recent/ticker-posts

കൈക്കൂലി വാങ്ങുന്നതിനിടെ പട്ടികജാതി വികസന ഓഫിസിലെ സീനിയർ ക്ലർക്ക് പിടിയിൽ

 


പട്ടികജാതി വികസന ഓഫിസിൽ നിന്ന്​ സ്കോളർഷിപ്പ് ലഭിക്കുന്നതിനുള്ള പേപ്പർ ജോലികൾ ചെയ്യുന്നതിന് മൂന്നാർ സ്വദേശിയിൽ നിന്ന്​ 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി ജില്ല പട്ടികജാതി വികസന ഓഫിസിലെ സീനിയർ ക്ലർക്ക് വിജിലൻസ് പിടിയിൽ. തൊടുപുഴ ഇടവെട്ടി വലിയജാരം പനക്കൽ വീട്ടിൽ റഷീദ് ആണ് പിടിയിലായത്. 

Post a Comment

0 Comments