| Vaughan Laws/Severe Weather Australia |
ആകാശത്ത് ഒരറ്റത്തു നിന്നു മറ്റൊരറ്റത്തേക്കെന്ന വണ്ണം നീണ്ടു പോകുന്ന ഒരു പടുകൂറ്റൻ ‘മേഘക്കുഴൽ’. ഓസ്ട്രേലിയയിലെ മെൽബണിലാണ് സംഭവം. . ഷെൽഫ് ക്ലൗഡ് എന്നറിയപ്പെടുന്ന മേഘ പ്രതിഭാസമായിരുന്നു. പേപ്പർ ചുരുട്ടിയെടുത്തതു പോലൊരു മേഘം. കൊടുങ്കാറ്റുള്ളപ്പോഴാണ് ഇവ രൂപപ്പെടാറുള്ളത്.
കൊടുങ്കാറ്റിന് മുൻപ് ആകാശത്ത് പ്രത്യക്ഷപ്പെട്ടത് പടുകൂറ്റൻ മേഘകുഴൽ, ശേഷം ഇടിയും പെരുമഴയും:വീഡിയോ
THAT was an insane arvo of storms.⚡
— Vaughan Laws Photography (@VLphotographyAU) December 2, 2021
That shelf that hit Melbourne was incredible!
Not for media use. Available for licensing via Severe Weather Australia. @SevereWeatherAU #melbourneweather #Weathercloud @BOM_au @BOM_Vic pic.twitter.com/PkSDuVT7vl

0 Comments