ad

Ticker

6/recent/ticker-posts

അപകടത്തിൽപ്പെട്ട് കസ്റ്റഡിയിൽ എടുത്ത ബൈക്ക് അനധികൃതമായി ഉപയോഗിച്ചതിന് രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തു

 


മരിച്ചയാളുടെ ബൈക്ക് അനധികൃതമായി ഉപയോഗിച്ചതിന് മലപ്പുറം കാടാമ്പുഴ പോലീസ് സ്‌റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ . ഗ്രേഡ് എസ് ഐമാരായ
സന്തോഷ്, പോളി എന്നിവരെയാണ് മലപ്പുറം എസ് പി സസ്‌പെന്റ് ചെയ്തത്.



Post a Comment

0 Comments