എടയൂർ ഗ്രാമ പഞ്ചായത്ത് 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ എസ്. സി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം *SVALP സ്കൂളിൽ* ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി: *ഹസീന ഇബ്രാഹിം* നിർവഹിച്ചു, പി ടി എ പ്രസിഡന്റ് ഗണേഷ് അധ്യക്ഷതവഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി വേലായുധൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ റസീന യൂനുസ്, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ലുബി റഷീദ്, പി ടി എ വൈ.പ്രസിഡന്റ് ശിഹാബ് എൻ. ടി, പ്രധാനാധ്യാപകൻ സൻജീദ് കെ.ടി, കമ്മുക്കുട്ടി മാസ്റ്റർ, മറ്റു അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, എന്നിവർ പങ്കെടുത്തു...


0 Comments