ad

Ticker

6/recent/ticker-posts

ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ടസൈനികർക്ക് ആദരാജ്ഞലികൾ അർപ്പിച്ചു.

നെടുമങ്ങാട് -ഹെലികോപ്റ്റർ   അപകടത്തിൽ രാജ്യത്തിന്റെ സംയുക്ത സേനാധിപൻ ജനറൽ ബിപിൻ റാവത്തടക്കം പതിമൂന്ന് പേർ നമ്മളെ വിട്ട് പിരിഞ്ഞത് ഏറെ ദുഖകരമാണ്. ജനറൽ ബിപിൻ റാവത്തിന്റെയും മറ്റു സൈനികരുടെയും സ്മരണാർത്ഥം പത്താം കല്ല് വി ഐ പി റസിഡൻസ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ആദരാജ്ഞലികൾ അർപ്പിച്ചു.
അസോസിയേഷൻ ഭാരവാഹികളായ എം നസീർ, പുലിപ്പാറ യൂസഫ്, അൻവർ, അബ്ദുൽ സലാം, രാമു, ബദറുദീൻ,എ മുഹമ്മദ്‌,ഷിബിലി,അഫ്സൽ, ആകാശ് തുടങ്ങിയവർ
നേതൃത്വം നൽകി.

Post a Comment

0 Comments