ad

Ticker

6/recent/ticker-posts

ഓടിക്കൊണ്ടിരിക്കെ ഇൻഡിക്ക കാറിന് തീ പിടിച്ചു, ഡ്രൈവർ രക്ഷപെട്ടു.

ഓടിക്കൊണ്ടിരിക്കെ ഇൻഡിക്ക കാറിന് തീ പിടിച്ചു, ഡ്രൈവർ രക്ഷപെട്ടു.



പെരുമ്പാവൂർ എംസി റോഡിൽ വട്ടക്കാട്ടുപടി യിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. അയ്യമ്പുഴയിൽ നിന്നും പുല്ലുവഴിയിലേക്ക് പോവുകയായിരുന്ന  ടാറ്റാ ഇൻഡിക്ക കാറിനാണ്  തീ പിടിച്ചത്. വാഹനത്തിന്റെ ബോണറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവർ   പുറത്തിറങ്ങി. പെരുമ്പാവൂർ ഫയർഫോഴ്സ് എത്തി തീയണക്കുകയായിരുന്നു.  രാവിലെ 7 മുക്കാലിന് ആയിരുന്നു സംഭവം.ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമാക്കിയത്

Post a Comment

0 Comments