ad

Ticker

6/recent/ticker-posts

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് പൂർണമായി കത്തി നശിച്ചു, യാത്രക്കാർ ഇറങ്ങിയത് കൊണ്ട് രക്ഷപെട്ടു.

 


കരുനാഗപ്പള്ളി: ശ്രായിക്കാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ശ്രായിക്കാട് സ്വദേശികളായ വിപിനും ദിവ്യയും സഞ്ചരിച്ച കാറിനാട് തീപിടിച്ചത്. ഇരുവരും അത്ഭുതകരമായി രക്ഷപെട്ടു. കരുനാഗപ്പള്ളി ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തിയാണ് തീ അണച്ചത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ആവണി ജംഗ്ഷന് സമീപമെത്തിയപ്പോഴാണ് അപകടമുണ്ടായത്. വിപിന്റെ സുഹൃത്തിന്റെ കാറാണ് കത്തിയത്. വാഹനത്തിന്റെയുള്ളില്‍ ചെറിയ സ്പാര്‍ക്ക് കണ്ടയുടനേ ഇരുവരും വേഗത്തില്‍ പുറത്തിറങ്ങുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ കാര്‍ പൂര്‍ണമായും കത്തിനശിച്ചെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല



Post a Comment

0 Comments