സ്കൂൾ വൈസ് പ്രിൻസിപ്പലിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
എടത്തല, ഗവ.ഹയർ സെക്കൻഡറി സ്കൂൾ വൈസ് പ്രിൻസിപ്പൽ ഹീര എച്ച്.പിള്ളയെ (42) മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ.

0 Comments