ad

Ticker

6/recent/ticker-posts

കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു.പരിക്കേറ്റ രണ്ട് പേർ ആശുപത്രിയിൽ

വയനാട്  മീനങ്ങാടി ക്കടുത്ത്   കാര്യമ്പാടി ചോമാടി  മുട്ടത്ത് വീട്ടിൽയാക്കോബ് 62 ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം
കാര്യമ്പാടി മീനങ്ങാടി പ്രധാന പാതയിലെ തണൽ മരത്തിൽ കുടിയേറിയ ഭീമൻ കടന്നൽ കൂടിൽ  പരുന്ത് കൊത്തിയതാണ് കടന്നൽകൂട് ഇളകി  ആക്രമിച്ചത്. കുത്തേറ്റ് യാക്കോബിനെ  ആശുപത്രിയിലെക്ക്  കൊണ്ട് പോകും വഴിയാണ് മരിച്ചത്.
റോഡ് നവീകരണത്തിൻ്റെ ഭാഗമായ് സമീപത്തേ മുഴുവൻ മരങ്ങളും മുറിച്ച് മാറ്റിയപ്പോഴും   കടന്നൽ കുടിയേറിയ  പടുവൃക്ഷം മാത്രം മുറിച്ച് നിക്കാത്തതാണ് ഈ ദുരന്തത്തിന് കാരണമായതെന്ന്  നാട്ടുകാർ പറഞ്ഞു.
പരിക്കേറ്റ നാദാപുരം സ്വദേശി കൃഷ്ണ കുമാർ 45 നെ മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്ഥലത്ത് മീനങ്ങാ പോലീസ്  മുന്നറിയിപ്പു നൽകി വരുന്നുണ്ട്

മഹറൂഫ് പനമരം
മലയാളം TV
വയനാട്‌

Post a Comment

0 Comments