ad

Ticker

6/recent/ticker-posts

സമ്മതം ചോദിക്കാതെ ഫ്ലക്സ് ബോർഡിൽ നൽകിയ സ്വന്തം ചിത്രം വെട്ടിയെടുത്ത് ജില്ലാ പഞ്ചായത്തംഗം

 

തന്നോട് സമ്മതം ചോദിക്കാതെ ഫ്ലക്സ് ബോർഡിൽ നൽകിയ സ്വന്തം ചിത്രം വെട്ടിയെടുത്ത് ജില്ലാ പഞ്ചായത്തംഗം


വെള്ളനാട് ശശി . പഞ്ചായത്ത് ഭരണ സമിതിയുടെ ഒന്നാം വാർഷികവുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡിൽ നിന്നാണ് ശശി സ്വന്തം ചിത്രം വെട്ടിയെടുത്തത്. തന്റെ അനുവാദം ഇല്ലാതെ പരിപാടിയുടെ നോട്ടിസിൽ പേര് വച്ചതും ഫ്ലക്സ് ബോർഡിൽ ചിത്രം നൽകിയതും ശശിയെ പ്രകോപിതനാക്കിയിരുന്നു. പഞ്ചായത്ത് ഓഫീസിന് മുന്നിലും വെള്ളനാട് ജങ്ഷനിലും സ്ഥാപിച്ച ബോർഡുകളിൽ നിന്നാണ് ചിത്രം വെട്ടിയെടുത്തത്. ഇന്നലെയായിരുന്നു സംഭവം. 


Post a Comment

0 Comments