ad

Ticker

6/recent/ticker-posts

സൈക്കിൾ റാലി സംഘടിപ്പിച്ചു

കോട്ടക്കൽ:"റൈഡ് ഔട്ട്‌ ദി പൊള്യൂറ്റഡ് ഏർത്"- എന്ന സന്ദേശവുമായി,
ദേശീയ മലിനീകരണ നിയന്ത്രണ ദിനാചരണത്തിന്റെ ഭാഗമായി കോട്ടക്കൽ സൈത്തൂൻ ഇന്റർനാഷണൽ ബോയ്സ് ക്യാമ്പസിലെ വിദ്യാർത്ഥികൾ സൈക്കിൾ റാലി സംഘടിപ്പിച്ചു.
പുത്തൂർ ബൈപാസിൽ നിന്ന് ആരംഭിച്ച റാലി ചെനക്കലിൽ സമാപിച്ചു.
പരിപാടി പ്രമുഖ കരാട്ടെ മാസ്റ്റർ സെൻസായ് സൈനുദ്ധീൻ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ സമീർ, വൈസ് പ്രിൻസിപ്പൽ സ്വാലിഹ് ദാരിമി വെങ്ങളം,ജാബിർ മലബാരി,റാഷിദ്‌ റഹ്മാനി,ടി.ടി സലീം, ഹെഡ് ബോയ് മുഹമ്മദ്‌ സാം തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments