മുതലാളിമാർക്ക് പൈസ ഉണ്ടാക്കാനുള്ളതല്ല വഖഫ് സ്വത്തുക്കളെന്നും,അത്   പൊതു സ്വത്താണെന്നും  പൊതു ജന ങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായി ഉപയോഗിക്കാനുള്ളതാണെന്നും മന്ത്രി വി അബ്ദുൾറഹ്മാൻ,കട്ടെടുത്ത് കൈവശം വെച്ചിരിക്കുന്ന  വഖഫ്  സ്വത്തുക്കൾ തിരിച്ച് പിടിക്കുക തന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു