ad

Ticker

6/recent/ticker-posts

ബൈക്കിൽ നിന്നും വീണു പരിക്കേറ്റ് ചികിത്സയിരുന്ന സ്ത്രീ മരിച്ചു


ബൈക്കിൽ നിന്നും വീണു പരിക്കേറ്റ് ചികിത്സയിരുന്ന സ്ത്രീ മരിച്ചു രണ്ടത്താണി മൂച്ചിക്കൽ,ബൈക്കിൽ നിന്നും വീണു പരികേറ്റു കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന കാലൊടി കദീജ (62) മരണപ്പെട്ടുപോസ്റ്റുമോർട്ടത്തിന് ശേഷം രണ്ടത്താണി മസ്ജിദു റഹ്‌മാനിയിൽ മറവ് ചെയ്തു.  ഭർത്താവ് കാലൊടി മൊയ്തീൻ

മക്കൾ : മുഹമ്മദ്‌റാഫി  ഹബീബ്റഹ്‌മാൻ

സീനത്ത്

സഫിയ

മരുമക്കൾ

റസാക്ക്

ബഷീർ

ബുഷ്‌റ

ജംഷീന

Post a Comment

0 Comments