ad

Ticker

6/recent/ticker-posts

വിവാഹ ചടങ്ങിനിടെ ആകാ​ശത്തേക്ക്​ വെടിയുതിർത്ത്​ വധൂവരൻമാർ, അന്വേഷണം -വിഡിയോ

 


ഉത്തർപ്രദേശ്​ ഗസിയാബാദിൽ വിവാഹ ചടങ്ങിനിടെ ആകാ​ശത്തേക്ക്​ വെടിയുതിർത്ത്​  വധൂവരൻമാർ.  സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. വിവാഹ വസ്​ത്രത്തിൽ നിൽക്കുന്ന വരനെയും വധുവിനെയും വിഡിയോയിൽ കാണാം. വരൻ തോക്ക്​ ഉയർത്തി ആകാശത്തേക്ക്​  വെടിയുതിർത്തു. 


പലപ്പോഴും ആളപായങ്ങളും പൊലീസ്​ നടപടികളും ഉണ്ടായിട്ടുണ്ടെങ്കിലും ആഘോഷങ്ങളിൽ​ വെടിയുതിർക്കുന്നത്​ ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിൽ സർവസാധാരണമാണെന്ന്​ പൊലീസ്​ പറയുന്നു.


Post a Comment

0 Comments