ad

Ticker

6/recent/ticker-posts

സന്നിധാനത്ത് പോലിസിന്‍റെ മൂന്നാംബാച്ച് ചുമതലയേറ്റു


 സന്നിധാനത്ത് പോലിസിന്‍റെ മൂന്നാംബാച്ച് ചുമതലയേറ്റു. കണ്ണൂർ ക്രൈംബ്രാഞ്ച് എസ് പി പ്രജീഷ് തോട്ടത്തിൽ ആണ് സ്പെഷ്യല്‍ ഓഫീസര്‍. നാദാപുരം എ സി പി എൻ സി സന്തോഷാണ്‌ അസിസ്റ്റന്‍റ് സ്പെഷ്യല്‍ ഓഫീസര്‍. 305 പേരാണ് മൂന്നാംബാച്ചിലുള്ളത്. ഈമാസം 26വരെയാണ് മൂന്നാം ബാച്ചിന്‍റെ പ്രവര്‍ത്തനകാലാവധി.

Post a Comment

0 Comments