ad

Ticker

6/recent/ticker-posts

യൂത്ത് ലീഗ് റോഡ് കുഴിയടക്കൽ സമരം നടത്തി

കോട്ടക്കൽ :സർക്കാർ പൊതുമരാമത്ത് റോഡുകൾ അറ്റകുറ്റ പണികൾ പോലും നടക്കാത്തതിൽ പ്രതിഷേധിച്ച് കോട്ടക്കൽ മുനിസിപ്പൽ യൂത്ത് ലീഗ് പറപ്പൂർ റോഡ് ജംഗ്ഷനിൽ കുഴിയടക്കൽ സമരം സംഘടിപ്പിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ഷോ വർക്ക് നടത്തി പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുകയാണെന്ന് യൂത്ത് ലീഗ് ആരോപിച്ചു.

പ്രസിഡന്റ് കെഎം ഖലീല്‍, ജനറൽ സെക്രട്ടറി നാസർ തയ്യിൽ, ട്രഷറർ റസാഖ് സികെ, ഭാരവാഹികളായ സമീർ ഇരണിയൻ, റാഷിദ് പാലപ്പുറ, സലാം കെവി, അമീർ പരവക്കൽ, മബ്‌റൂക് കറുത്തേടത്ത്, ശരീഫ് കെവി, സുബൈർ സികെ, മേലേതിൽ അഹമ്മദ്, നാസർ തിരുനിലത്ത്, ഷബീർ എടി, ഷഫീഖ് തിരുനിലത്ത്, ജാബിർ മദ്രസപ്പടി, ബാബു തിരുനിലത്ത് നേതൃത്വം നൽകി

Post a Comment

0 Comments