മുതിർന്ന നടൻ ജികെ പിള്ള അന്തരിച്ചു. 97 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ച് രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം. മിനിഞ്ഞാന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വില്ലന്‍ വേഷങ്ങളിലൂടെ പ്രശസ്തനായിരുന്നു ജി.കെ.പിള്ള. 325ല്‍ അധികം സിനിമകളില്‍ അഭിനയിച്ചു. നായരു പിടിച്ച പുലിവാല്‍, ജ്ഞാനസുന്ദരി, സ്ഥാനാര്‍ഥി സാറാമ്മ, തുമ്പോലാര്‍ച്ച, ലൈറ്റ് ഹൗസ് , കാര്യസ്ഥന്‍ തുടങ്ങിയവയാണ് പ്രധാനചിത്രങ്ങള്‍.

0 Comments