ad

Ticker

6/recent/ticker-posts

ജനറൽ ബിപിൻ റാവത്തിന് വിട നൽകാൻ രാജ്യം ; വിലാപയാത്ര- വീഡിയോ



 സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് ആദരമർപ്പിച്ച് രാജ്യം. ഡൽഹിയിലെ വസതിയിൽ നിന്ന് വിലാപയാത്ര ആരംഭിച്ചു. സംസ്കാരം വൈകീട്ട് 4.45 ന് ഡൽഹി ബ്രാർ സ്‌ക്വയർ ശ്മശാനത്തിൽ നടക്കും. 

Post a Comment

0 Comments