ad

Ticker

6/recent/ticker-posts

വിവരക്കേടിന്റെ പര്യായമായിരുന്നു കോഴിക്കോട്ടെ ലീഗ് റാലി, വഖഫ് സ്വത്തുക്കൾ കൈവശം വെച്ചിരിക്കുന്ന ലീഗ് നേതാക്കളുടെ പേരുകൾ പുറത്ത് വിടും : മന്ത്രി വി.അബ്ദുൾറഹ്മാൻ

വിവരക്കേടിന്റെ പര്യായമായിരുന്നു കോഴിക്കോട്ടെ ലീഗ് റാലി, വഖഫ് സ്വത്തുക്കൾ കൈവശം വെച്ചിരിക്കുന്ന ലീഗ് നേതാക്കളുടെ പേരുകൾ പുറത്ത് വിടും : മന്ത്രി വി.അബ്ദുൾറഹ്മാൻ

കാര്യങ്ങൾ മുസ്ലീം ലീഗ് മറച്ചു വെക്കുന്നു. ഒരു സമുദായത്തിൻ്റെയും അട്ടിപ്പേറവകാശവും ആർക്കുമില്ല. എല്ലാവർക്കും തുല്യ അവകാശമാണുള്ളത്:മന്ത്രി വി അബ്ദുറഹ്മാൻ ലീഗ് നടത്തിയ സമ്മേളനത്തിൽ വഖഫ് വിഷയത്തിൽ എന്ത് കാര്യമാണ് അവർ ഉന്നയിച്ചതെന്നും , വഖഫിൻ്റെ പേരിൽ മുസ്ലീം ലീഗ് മുതലക്കണ്ണീർ ഒഴുക്കുന്നു, സമുദായ വഞ്ചനയാണ് മുസ്ലീം ലീഗ് ചെയ്യുന്നത്. അവിഹിതമായി മുസ്ലീം ലീഗിലെ പാർട്ടി നേതാക്കളെ വഖഫ് ബോർഡിൽ തിരുകിക്കയറ്റി തകർന്നടിഞ്ഞു പോകുന്ന സംവിധാനത്തെ യോജിപ്പിക്കാനുള്ള ശ്രമമാണ് സർക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു

Post a Comment

0 Comments