ad

Ticker

6/recent/ticker-posts

മാതൃകയായി നിശാഗന്ധി കുടുംബശ്രീ കോട്ടക്കൽ

കോട്ടക്കൽ - നിശാഗന്ധി കുടുംബശ്രീ കോട്ടക്കൽ യുണിറ്റ്, ജി.എൽ.പി. എസ് കോട്ടക്കലിന് ആട്ടോമാറ്റിക് സാനിട്ടയി സർ യുണീറ്റ് സമ്മാനിച്ചു. കുട്ടികളുടെ സുരക്ഷയെ മുൻ നിർത്തി നടത്തിയ ഈ മാതൃകാപരമായ പ്രവർത്തനത്തിൽ സാനിട്ടയിസർ യുണീറ്റ് , ഹെസ് മാസ്റ്റർ ജോർജ് കുട്ടി ജോസഫിന് കൈമാറിക്കൊണ്ട് കോട്ടക്കൽകുടുംബശ്രീ യുണീറ്റ് ചെയർ പേഴ്സൺ ശ്രീമതി സഹീറാബി, ADS ശ്രീമതി രതി ശിവദാസ് , ശ്രീമതി നീതു, നിശാഗന്ധി കുടുംബശ്രീ പ്രസിഡന്റ് ശ്രീമതി സരിത ദിനേശ്, സെക്രട്ടറി ശ്രീമതി ശ്യാമിലി തുടങ്ങയവർ നിർവഹിച്ചു. ചടങ്ങിൽ PTA പ്രസിഡന്റ് മഠത്തിൽ രവി സ്വാഗതവും, വാർഡ് കൗൺസിലർ ജയപ്രിയൻ ഉദ്ഘാടനവും നടത്തി. SMC ചെയർമാൻ ശ്രീ . സുനിൽ നന്ദി പറഞ്ഞു.ശ്രീമതി അശ്വതി എന്നിവരും പങ്കെടുത്തു.

Post a Comment

0 Comments