ad

Ticker

6/recent/ticker-posts

ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സൈനികന്‍ ജിതേന്ദ്ര കുമാറിന്റെ കുടുംബത്തിന് കുടുംബത്തിന് ഒരു കോടി; സ്‌കൂളിന് ജവാന്റെ പേര്


 ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച വീര ജവാൻ  ജിതേന്ദ്ര കുമാറിന്റെ കുടുംബത്തിന് ഒരുകോടി രൂപ നല്‍കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ അറിയിച്ചു

അദ്ദേഹത്തിന് കുടുംബത്തിന് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒപ്പം ഒരു സ്‌കൂളിന് സൈനികന്റെ പേരും ഗ്രാമത്തില്‍ സ്മാരകവും നിര്‍മിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 'അമര്‍ ഷഹീദ് ജിതേന്ദ്ര കുമാര്‍ വിദ്യാലയ' എന്ന പേരിലാകും ഇനി സ്‌കൂളന് പേര് നല്‍കും.

ജവാന്റെ മൃതദേഹം അടങ്ങിയ പെട്ടി തോളിലേറ്റാന്‍ മുഖ്യമന്ത്രിയും ഉണ്ടായിരുന്നു. സംസ്‌കാര ചടങ്ങുകളിലും പങ്കെടുത്തു. ഈ മണ്ണിന്റെ മകനെന്നാണ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍   ജവാനെ വിശേഷിപ്പിച്ചത്. 

Post a Comment

0 Comments