ad

Ticker

6/recent/ticker-posts

കളഞ്ഞ് കട്ടിയ സ്വർണ്ണാ ഭരണം ഉടമസ്തക്ക് തിരിച്ച് നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി


വളാഞ്ചേരി : കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്ന ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ   മാവണ്ടിയൂർ സ്വദേശി ഷാബിർ ഹൈസ്കൂൾ ഭാഗത്ത് നിന്നും വളാഞ്ചേരിയിലേക്ക് മടങ്ങി വരവെ വഴിയിൽ നിന്നും കയറിയ യുവതിയുടെ 2 പവനോളം വരുന്ന സ്വർണ്ണാഭരണം ഓട്ടോയിൽ നിന്നും കൊഴിഞ്ഞ് പോയത് ഉടമസ്ഥയെ കണ്ടെത്തി തിരികെ നൽകി മാതൃകയായി വളാഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസർ ജെ.ജെ ജനീഷിന്റെ നേതൃത്വത്തിലാണ് ഉടമസ്ഥക്ക് കെെ മാറിയത്

Post a Comment

0 Comments