ad

Ticker

6/recent/ticker-posts

കേരള നിയമസഭ പട്ടികജാതി പട്ടികവർഗ ക്ഷേമ സമിതിയുടെ അട്ടപ്പാടി സന്ദർശനത്തിന് തുടക്കമായി.


 കേരള നിയമസഭ പട്ടികജാതി പട്ടികവർഗ ക്ഷേമ സമിതിയുടെ അട്ടപ്പാടി സന്ദർശനത്തിന് തുടക്കമായി. തെക്കേ പുതൂർ ചാവടിയൂർ ലായിരുന്നു ആദ്യ സന്ദർശനം പ്രസവത്തിൽ കുഞ്ഞുഉം ഭാര്യഉം മരിച്ച ബാലകൃഷ്ണന്റെ വീട്ടിലെത്തി അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചു. കമ്മ്യുണിറ്റി സെന്റർ അംഗണവാടി എന്നിവയിലെത്തി പരിശോധന നടത്തി.തുടർന്ന് വടക്കോട്ടതറ ഊരിലും. ആശുപത്രിയിലും സമിതി സന്ദർശനം നടത്തി. ക്ഷേമസമിതി ചെയർമാൻ ഒ ആർ കേളു, അംഗങ്ങളായ കടകംപള്ളി സുരേന്ദ്രൻ, പി പി സുമോദ്‌,ap അനിൽകുമാർ, എ രാജ,വി ആർ സുനിൽകുമാർ എന്നിവരടങ്ങിയ സമിതിയാണ് സന്ദർശനം നടത്തിയത


Post a Comment

0 Comments