ad

Ticker

6/recent/ticker-posts

മന്ത്രി PA മുഹമ്മദ് റിയാസിനെതിരെയുള്ള പരാമര്‍ശത്തില്‍ ഖേദ പ്രകടനം നടത്തി : അബ്ദുറഹിമാന്‍ കല്ലായി,

 


മലപ്പുറം: മന്ത്രി PA  മുഹമ്മദ് റിയാസിനെതിരെയുള്ള പരാമര്‍ശത്തില്‍ ഖേദ പ്രകടനം നടത്തി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായി,  വ്യക്തിജീവിതത്തിലെ മതപരമായ കാഴ്ചപ്പാടാണ് പ്രസംഗത്തില്‍ സൂചിപ്പിക്കാന്‍ ഉദേശിച്ചതെന്നും ആരെയും വ്യക്തിപരമായോ കുടുംബപരമായോ വേദനിപ്പിക്കാന്‍ ഉദ്യേശിച്ചിരുന്നില്ല എന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. പരാമര്‍ശത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും അബ്ദുറഹ്മാന്‍ കല്ലായി പ്രസ്താവനയില്‍ പറയുന്നു.


Post a Comment

0 Comments