ഇടുക്കി :കുട്ടിക്കാനത്തിന് സമീപം നിയന്ത്രണം വിട്ട ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് 3 പേര്‍ക്ക് പരുക്ക് അയ്യപ്പ ഭക്തരുടെ വാഹനങ്ങള്‍ ആണ് അപകടത്തില്‍ പെട്ടത്. കാറില്‍ ഉണ്ടായിരുന്ന പോണ്ടിച്ചേരി സ്വദേശികള്‍ക്കാണ് പരിക്ക് പറ്റിയത്. ബസില്‍ ഉണ്ടായിരുന്ന ചിലര്‍ക്കും നിസാര പരുക്കേറ്റു.

0 Comments