ad

Ticker

6/recent/ticker-posts

ഓട്ടോയും ലോറിയും കൂട്ടിയിടിച്ച്​ രണ്ടുയുവാക്കൾ മരിച്ചു

 


കണ്ണൂർ: ദേശീയപാതയിൽ പാപ്പിനിശ്ശേരി ചുങ്കത്ത് വാഹനാപകടത്തിൽ 2 ​ യുവാക്കൾ മരിച്ചു. ഓട്ടോ യാത്രക്കാരായ അശ്വന്ത് (25)  അമൽജിത്ത് എന്നിവരാണ് മരിച്ചത്. ഇന്ന്
രാവിലെ 6.45 ഓടെയായിരുന്നു അപകടം. ഓട്ടോയും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.  കണ്ണൂരിൽനിന്നും തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന ലോറിയും കണ്ണൂരിലേക്ക് പോകുന്ന ഓട്ടോയുമാണ് അപകടത്തിൽപെട്ടത്​.

ഓടിക്കൂടിയ നാട്ടുകാർ ആമ്പുലൻസിനെ വിളിച്ചു വരുത്തിയാണ് ഇവരെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചത്. 

Post a Comment

0 Comments