ad

Ticker

6/recent/ticker-posts

കുതിരാൻ തുരങ്കത്തിലെ ലൈറ്റുകളും ക്യാമറയും ഇടിച്ചിട്ടു പോയ ലോറി കണ്ടെത്താൻ ശ്രമം തുടങ്ങി


കുതിരാനിലെ ഒന്നാം തുരങ്കത്തിലെ ലൈറ്റുകൾ തകർത്തു.  104 ലൈറ്റുകളും ക്യാമറയും തകർന്ന് തരിപ്പണമായി. പുറകിലെ ഭാഗം ഉയർത്തി ടിപ്പർ ലോറി ഓടിച്ചതാണ് ഇവ തകരാൻ കാരണം. ഇടിച്ച ശേഷം ലോറി നിർത്താതെ ഓടിച്ചു പോയി.  

Post a Comment

0 Comments