ad

Ticker

6/recent/ticker-posts

താനൂരിൽ ട്രെയിൻ തട്ടി പിതാവും മകളും മരിച്ചു


 മലപ്പുറം : താനൂരിൽ വട്ടത്താണി വലിയപാടത്ത് ട്രെയിൻ തട്ടി പിതാവും മകളും മരിച്ചു. തലകടത്തൂർ സ്വദേശി കണ്ടം പുലാക്കൽ അസീസ് (46), മകൾ അജ്‌വ മർവ എന്നിവരാണ് മരിച്ചത്.  മകളുമൊന്നിച്ച് പോകവെ റെയിൽപാളം മുറിച്ച് കടക്കുന്നതിന് ഇടയിലാണ് അപകടം സംഭവിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം.

മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിൻ തട്ടിയാണ് അപകടം സംഭവിച്ചത്. 

Post a Comment

0 Comments