ad

Ticker

6/recent/ticker-posts

മിസോറമിൽ ഭൂചലനം.

 


മിസോറമിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ചംഫൈക്കടുത്ത് ഉണ്ടായത്. 3.42നായിരുന്നു ഭൂചലനം. മിസോറം, മണിപ്പൂർ, അസം, ബംഗാൾ എന്നിവിടങ്ങളിലൊക്കെ കുലുക്കം അനുഭവപ്പെട്ടു. 

Post a Comment

0 Comments