കോളജ് കാലത്ത് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയും കൂട്ടരും തന്റെ നട്ടെല്ല് തകർത്തിരുന്നുവെന്ന് മുൻ എസ്എഫ്ഐ നേതാവ് ഒ.പി റെജിൽ. ആക്രമണത്തില്‍ തകര്‍ന്ന നട്ടെല്ലിന്റെ എക്‌സ്‌റോ സഹിതമാണ് റെജില്‍ താൻ നേരിട്ട അക്രമം ഫേസ്ബുക്കിൽ പങ്കുവെച്ചത് . ഒരു തവണയല്ല 5 തവണയാണ് എന്നെ മാത്രം അക്രമിച്ചതെന്നും റെജിൽ പറയുന്നു.
റെജിലിന്റെ കുറിപ്പ് ഇങ്ങനെ :-
"ചാനൽ ചർച്ചകളിൽ മലാഖ ചമയുന്ന റിജിൽ മാക്കുറ്റിയും കൂട്ടരും തകർത്ത എൻ്റെ നട്ടെല്ലാണിത്....
ഈ കെ എസ് BREGADE ഗുണ്ട അന്ന് KSU വിൻ്റെ ജില്ലാ നേതാവാണ്...
ഒരു തവണയല്ല 5 തവണയാണ് എന്നെ മാത്രം അക്രമിച്ചത്...
എന്നെ മാത്രമല്ല നിരവധി സഖാക്കളെ നിങ്ങൾ അക്രമിച്ചു...
അതുകൊണ്ടൊക്കെ തന്നെയാണ്
നിങ്ങളുടെ കുത്തകയായ കണ്ണൂർ SN കോളേജിൽ 2007 മുതൽ തുടർച്ചയായി sfi യൂണിയൻ ഭരിക്കുന്നത്..."

0 Comments