ad

Ticker

6/recent/ticker-posts

തിരുവനന്തപുരം വെഞ്ഞാറമൂട് വാഹനപരിശോധയ്ക്കിടെ എസ്ഐയ്ക്കുനേരെ ആക്രമണം, ഒരാള്‍ കസ്റ്റഡിയില്‍


തിരുവനന്തപുരത്ത് എസ്ഐക്ക് നേരെ ആക്രമണം. വെഞ്ഞാറമൂട് ഗ്രേഡ് എസ് ഐയ്ക്ക് നേരെയാണ് മദ്യപസംഘം ആക്രമണം നടത്തിയത്.പുലര്‍ച്ചെ ഒരുമണിയോടെ വാഹന പരിശോധനയ്ക്കിടെയായിരുന്നു സംഭവം. ഗ്രേഡ് എസ് ഐ ഷറഫുദ്ദീന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് തേമ്പാംമൂട് സ്വദേശി റോഷനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെട്രോളിംഗിനിടയിൽ തൊട്ടടുത്ത് മദ്യപിച്ചിരുന്ന സംഘത്തിലെ റോഷൻ എസ് ഐയെ മർദ്ദിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

Post a Comment

0 Comments