ad

Ticker

6/recent/ticker-posts

എക്സൈസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി


 എക്സൈസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. കമ്പംമെട്ട് ചെക്ക് പോസ്റ്റിലെ സിവിൽ എക്സൈസ് ഉദ്യോഗസ്ഥനായ സജിത് കുമാർ (40) ആണ് മരിച്ചത്. തോവാളപ്പടിയിലെ  വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സജിത്തിനെ ഇന്നലെ മുതൽ കാണാതായിരുന്നു. ഇയാളുടേത് ആത്മഹത്യ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

Post a Comment

0 Comments