ad

Ticker

6/recent/ticker-posts

പഠന ലിഖ് യാൻ പദ്ധതി,തിരൂർ നഗരസഭയിൽ ഇൻസ് റ്റ്ക്ടർ പരിശീലനം


മലപ്പുറം: തിരുർ ,സമ്പൂർണ സാക്ഷരതാ പ്രവർത്തനത്തിനായി രൂപം കൊടുത്ത പഠന ലിഖ് യാൻ പദ്ധതി തിരൂർ നഗരസഭയിൽ തുടക്കം കുറിച്ചു. ഇൻസ്റ്റ്ക്റ്റർ മാർക്കുള്ള പരിശീശീലന പരിപാടി ചെയർ പേഴ്‌സൺ നസീമ എ.പി. ഉൽഘാടനം ചെയ്തു. കൗൺസിലർ റസിയ ഷാഫി അധ്യക്ഷതവഹിച്ചു. പി.കെ.കെ.തങ്ങൾ, എ.കെ.സൈതാലികുട്ടി ക്ലസ്സുകൾ എടുത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ മാൻ മാരായ സി.സുബൈദ, കെ.കെ.സലാം മാസ്റ്റർ, കൗൺസിലർമാരായ റംല സി.ടി ,പ്രസന്ന ,അനിത കല്ലേ രി,നോഡൽ പ്രേരക് സതീ രത്‌നം,പ്രേരക് ഷീബഎന്നിവർ സംസാരിച്ചു 

Post a Comment

0 Comments