മലപ്പുറം : റെഡ് സ്റ്റാർ മാറാക്കര pain & palliative ന്റെ ധന ശേഖരണാര്ഥം സംഘടിപ്പിച്ച അഖിലകേരള ഫ്ലൂഡ്ലൈറ്റ് ടൂർണമെന്റിന്റെ നാലാം പതിപ്പിൽ കിരീടത്തിൽ മുത്തമിട്ട് ഗ്രീൻ ഗ്രാസ് fc ജാറത്തിങ്ങൽ,വാശിയേറിയ ഫൈനൽ മത്സരം സമനിലയിൽ കലാശിച്ചപ്പോൾ ടൈ ബേക്കറിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. HMSC kozhichena യെ തോല്പിച്ചതാണ് G&G യുടെ കിരീട ധാരണം. ചാമ്പ്യന്മാർക്ക് 50005/- (അൻപതിനായിരത്തി അഞ്ചുരൂപ) സമ്മാന തുകയായി ലഭിച്ചു. സമ്മാന തുക തങ്ങളുടെ പ്രദേശത്തെ ഒരു സഹോദരിയുടെ വിവാഹത്തിലേക്ക് നൽകാൻ തീരുമാനിച്ചതായി ക്ലബ് പ്രസിഡന്റ് അൻവർ കരക്കാടൻ, സെക്രെട്ടറി ഫവാസ് നടുവാഞ്ചേരി എന്നിവർ അറിയിച്ചു.


0 Comments