ad

Ticker

6/recent/ticker-posts

കണ്ണൂരില്‍ ഹോട്ടല്‍ ഉടമയെ കുത്തിക്കൊന്നു; രണ്ടു പേര്‍ പിടിയില്‍


 കണ്ണൂർ: ആയിക്കരയിൽ ഇന്ന് പുലർച്ചെ ഹോട്ടൽ ഉടമ കുത്തേറ്റ് മരിച്ചു. താഴത്തെരു കലിമയിൽ  പള്ളിക്കണ്ടി ജഷീർ ആണ് മരിച്ചത്. കണ്ണൂർ സൂഫി മക്കാൻ ഹോട്ടൽ ഉടമയാണ്. സിറ്റി ആയിക്കരയിൽ വച്ചുണ്ടായ വാക്ക്തർക്കത്തിനിടയിൽ കുത്തേൽക്കുകയായിരുന്നു.ഇന്നലെ രാത്രി 12.45 നായിരുന്നു സംഭവം. കൊലപാതകത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ്. 

Post a Comment

0 Comments