മുംബൈ: ട്രാഫിക് പോലീസ് ഡിപ്പാർട്ട്‌മെന്റ് പിടിച്ചെടുത്ത നൂറിലധികം അനധികൃത സൈലൻസറുകൾ റോഡ് റോളർ ഉപയോഗിച്ച് തകർത്ത് മുംബൈ പോലീസ് . തുടർന്ന് മോട്ടോർ സൈക്കിളുകളിൽ സാധാരണ സൈലൻസറുകൾ ഘടിപ്പിച്ച ശേഷം പോലീസ് മോട്ടോർ സൈക്കിളുകൾ ഉടമകൾക്ക് വിട്ടുകൊടുത്തു. നഗരത്തിൽ ശബ്‍ദ മലിനീകരണത്തിനെതിരെ ബോധവൽക്കരണം നടത്താനാണ് ഈ നീക്കം എന്ന് റിപ്പോര്‍ട്ട്
0 Comments