ad

Ticker

6/recent/ticker-posts

വളാഞ്ചേരി വട്ടപ്പാറയിൽ വീണ്ടും അപകടം, കണ്ടയ്നർ ലോറി മറിഞ്ഞു


മലപ്പുറം :വളാഞ്ചേരി വട്ടപ്പാറയിൽ കണ്ടയ്നർ ലോറി മറിഞ്ഞ് അപകടം സ്ഥിരം അപകടമേഖലയായ പ്രധാന വളവിൽ താഴ്ചയിലേക്കാണ് മറിഞ്ഞത്. സൈഡിൽ സ്ഥാപിച്ച സ്റ്റീൽ ഗാർഡ് തകർത്താണ് വാഹനം താഴ്ചയിലേക്ക് പോയത്. ഇന്ന് പുലർച്ചെ 3 മണിക്കാണ് സംഭവം.

വാഹനത്തിലുണ്ടായിരുന്ന ഹരിയാന സ്വദേശികളായ മുൻഫിര്,ഹർഷദ് എന്നിവരെ പരിക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വളാഞ്ചേരി പോലീസും ഹൈവേ പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി

Post a Comment

0 Comments