ആലപ്പുഴ,പുന്നപ്ര പറവൂരിൽ ഓടികൊണ്ടിരിന്ന കാറിന് തീപിടിച്ചു. അഗ്നിരക്ഷാസേന അസ്സിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ V വലൻ്റയിൻ, ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫിസർ G അനികുമാർ ,സീനിയർഫയർ ഓഫിസർ ജൂഡ് നെൽസൺ ഡിക്രൂസ്, ഫയർ ആന്റ് റസ്ക്യു ഓഫിസർമാരായ R ഷുഹൈബ്, അമൽദേവ്, T J ജിജൊ, വിനീത് കലാധരൻ, N R ഷൈജു, ശശി അഭിലാഷ്, S ബൈജു, സാനിഷ് മോൻ തുടങ്ങിയവർ രക്ഷാപ്രവർത്തനം നടത്തി.

0 Comments