കാടാമ്പുഴ : അന്തരിച്ച മൂർക്കത്ത് ഹംസ മാസ്റ്ററോടുള്ള ആദര സൂചകമായി മാറാക്കര ഗ്രാമപഞ്ചായത്തിന്റെ ഇന്ന് (05 -03 -2022 ) നടത്താനിരുന്ന റോഡ് ഉദ്ഘാടനങ്ങളും ,ബിരിയാണി ചലഞ്ച് പ്രവർത്തനങ്ങൾ അടക്കമുള്ള ഇന്നത്തെ മുഴുവൻ പൊതു പരിപാടികളും മാറ്റി വെച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ടിപി സജ്‌ന ടീച്ചർ അറിയിച്ചു.

0 Comments