കോട്ടയം പാലായിൽ ഗർഭിണിയെ ചവിട്ടി പരിക്കേൽപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു . പാറപ്പിള്ളി കറുത്തേടത്ത് ശങ്കർ, അമ്പാറ നിരപ്പേൽ പ്ലാത്തോട്ടത്തിൽ ജോൺസൺ, മുണ്ടങ്കൽ മേടയ്‌ക്കൽ ആന്റോ എന്നിവരാണ് പിടിയായത്. ഗർഭിണിയോട് അശ്ലീലമായി സംസാരിച്ചത് ഭർത്താവ് ചോദ്യം ചെയ്തതാണ് പ്രകോപനമായത്. അക്രമി സംഘം ഭർത്താവിനെ അടിച്ചുവീഴ്‌ത്തിയതായും പരാതിയിൽ പറയുന്നു

0 Comments