ad

Ticker

6/recent/ticker-posts

ആറ്റിങ്ങലിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു,ലോറി കത്തി നശിച്ചു.


 ആറ്റിങ്ങലിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. അപകടത്തിൽ ലോറി കത്തി നശിച്ചു. പാഴ്സൽ കൊണ്ട് വന്ന ലോറിയിലേക്ക് ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. ലോറിയുടെ ടാങ്കറിന്റെ ഭാഗത്താണ് ബൈക്ക് ഇടിച്ചത്. ആറ്റിങ്ങലിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ലോറി നടുറോഡിൽ നിന്ന് കത്തി. അപകടത്തെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. അപ്പോഴേക്കും ലോറിയുടെ മുൻഭാഗം പൂർണമായും കത്തിനശിച്ചിരുന്നു.


Post a Comment

0 Comments